Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Akaleyo Nee | Grandmaster | Mohanlal | Priyamani | Deepak Dev - HD Video Song в хорошем качестве

Akaleyo Nee | Grandmaster | Mohanlal | Priyamani | Deepak Dev - HD Video Song 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Akaleyo Nee | Grandmaster | Mohanlal | Priyamani | Deepak Dev - HD Video Song

Song - Akaleyo Nee Film - Grandmaster Lyrics - Chittoor Gopi Music - Deepak Dev Sung By - Vijay Yesudas Starring - Mohanlal,Priyamani,Jagathy Sreekumar etc.. Directed by - B. Unnikrishnan Produced by - Ronnie Screwvala,Siddharth Roy Kapur Written by - B. Unnikrishnan Cinematography - Vinod Illampally Edited by - Manoj Productioncompany - UTV Motion Pictures Distributed by - Maxlab Cinemas and Entertainments (Kerala) UTV Motion Pictures അകലെയോ...........നീ ...........അകലെയോ വിടതരാതെന്തെ പോയി നീ (2) ഒരു വാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും മറുവാക്കിന് കൊതിയുമായ്‌ നിൽക്കയാണ് പിരിയാതെ. അഴകേ വാ.........അരികേ വാ........... മലരേ വാ........,.... തിരികേ വാ........(2) അകലെയോ...........നീ ...........അകലെയോ വിടതരാതെന്തെ പോയി നീ. എത്രയോ ജന്മമായ്‌ നിൻ മുഖമിത്‌ തേടി ഞാൻ എന്‍റെയായ്‌ തീർന്നനാൾ നാം തങ്ങളിലോന്നായി. എന്നുമെൻ കൂടെയായ്‌ എൻ നിഴലത് പോലെ നീ... നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം... സഖി നിൻമൊഴി ഒരു വരി പാടി പ്രണയിത ഗാനം... ഇനി എന്തിന് വേറൊരു മഴയുടെ സംഗീതം... അഴകേ വാ.........അരികേ വാ........... മലരേ വാ........,.... തിരികേ വാ....... ഇല്ല ഞാൻ നിൻ മുഖം എൻ മനസ്സിതിലില്ലാതെ ഇല്ല ഞാൻ നിൻ സ്വരം എൻ കാതുകൾ നിറയാതെ എന്തിനോ പോയി നീ അന്നൊരു മൊഴി മിണ്ടാതെ ഇന്നുമെൻ നൊമ്പരം നീ കാണുവതില്ലെന്നോ. കളി ചൊല്ലിയ കിളിയുടെ മൗനം കരളിന് നോവായ്‌ വിട ചൊല്ലിയ മനസ്സുകൾ ഇടറുകയായ്‌ മൂകം. അഴകേ വാ.........അരികേ വാ........... മലരേ വാ........,.... തിരികേ വാ.......... അകലെയോ...........നീ അകലെയോ വിടതരാതെന്തെ..... പോയി നീ. ഒരു വാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും. മറുവാക്കിന് കൊതിയുമായ്‌ നിൽക്കയാണ് പിരിയാതെ. അഴകേ വാ.........അരികേ വാ........... മലരേ വാ........,.... തിരികേ വാ.......... മലരേ വാ........,.... തിരികേ വാ..........(2 || ANTIPIRACY WARNING || NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. #Mohanlal #Deepakdev #grandmaster

Comments