Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ഒക്ടോബർ 7ന് അമേരിക്കയിൽ ആക്രമണമുണ്ടാകാമെന്ന മുന്നറിയിപ്പുമായി FBI в хорошем качестве

ഒക്ടോബർ 7ന് അമേരിക്കയിൽ ആക്രമണമുണ്ടാകാമെന്ന മുന്നറിയിപ്പുമായി FBI 1 день назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ഒക്ടോബർ 7ന് അമേരിക്കയിൽ ആക്രമണമുണ്ടാകാമെന്ന മുന്നറിയിപ്പുമായി FBI

ഒക്ടോബർ 7ന് ആക്രമണം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പുമായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. അമേരിക്കയുടെ വിവിധ ഇടങ്ങളിൽ ആക്രമണം നടന്നേക്കുമെന്നും മുന്നറിയിപ്പ്. ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ഹമാസ് ഭീകരാക്രമണത്തിന്‍റെ വാർഷികത്തിന്‍റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അതേസമയം ഹമാസ് സായുധ സേന മേധാവി സഈദ് അട്ടള്ള കൊല്ലപ്പെട്ടു. ലെബനനിലെ പലസ്തീൻ അഭയാർത്ഥി ക്യാംപിൽ കഴിയുകയായിരുന്നു അട്ടള്ള. ഇക്കഴിഞ്ഞ ദിവസം ബെയ്‍റൂട്ടിൽ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ബെയ്‍റൂട്ടിന്‍റെ ദക്ഷിണ മേഖലയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞ് പോകണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ. ദഹിയയിലെ പ്രദേശങ്ങളാണ് ഇസ്രയേൽ ലക്ഷ്യം വയ്ക്കുന്നത്. വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. Subscribe Janam TV YouTube Channel: http://bit.do/JanamTV Subscribe Janam TV Online Youtube Channel :    / janamtvonline1   Lets Connect Website ▶ https://janamtv.com Facebook ▶   / janamtv   Twitter ▶   / tvjanam   App ▶ https://bit.ly/2NcmVYY #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Comments