Русские видео

Сейчас в тренде

Иностранные видео


Скачать с ютуб നിൻ സാന്നിധ്യം മതി | Susan Shaji Palackamannil | Anil Adoor| New Malayalam Christian Song в хорошем качестве

നിൻ സാന്നിധ്യം മതി | Susan Shaji Palackamannil | Anil Adoor| New Malayalam Christian Song 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



നിൻ സാന്നിധ്യം മതി | Susan Shaji Palackamannil | Anil Adoor| New Malayalam Christian Song

"ഏത് പ്രതിസന്ധികൾ ജീവിതത്തിൽ വന്നാലും ദൈവ സാന്നിധ്യം കൂടെ ഉണ്ടെങ്കിൽ; ഭയപ്പെടരുത്, ഭ്രമിച്ചു പോകരുത്. ദൈവം കൂടെ ഉണ്ട്!" "In all the troublesome circumstances life brings, if there is God's presence; do not fear or be dismayed. God is there with you." Nin Sanidhyam Mathi Singers: Anil Adoor & Sharon Shaji Palackamannil Lyrics & Music: Susan Shaji Palackamannil Orchestration: Sam Chacko Flute: Jijin Raj Guitar & Rhythm programming: Alex Mathew Mix & Mastering: Febin & Sam Studio: SM Music Production Hub Camera, Edit & Colouring: JB PRO HUB For more video shoot details Joel B Saji: +91-7306409342 Lyrics ഉള്ളം കലങ്ങുന്ന വേളകളിൽ യേശു എന്റെ അരികിൽ എത്തും എന്നെ ചേർത്തു പിടിക്കും ആ മാർവോടണക്കും പൊന്മുത്തം നൽകി എന്നെ നിത്യം ആശ്വസിപ്പിക്കും മതിയെനിക്ക് നിൻ സാനിധ്യം മതി മതിയെനിക്ക് നിൻ ക്രൂശിൻ സ്നേഹമേ മതിയെനിക്ക് ആ ദിവ്യ സ്നേഹമേ മതിയെനിക്ക് ആ നിത്യ സ്നേഹമേ മന്നിൽ മറന്നിടും ആകുലമെല്ലാം മഹൽ സ്നേഹത്തെ ഞാൻ ഓർത്തിടുമ്പോൾ മതി മറന്നു പാടും ആർപ്പോടെ ഘോഷിക്കും മഹാ രാജനാം യേശു നാഥനായി നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു നിത്യ രക്ഷയാൽ എന്നെ രക്ഷിച്ചു നിൻ ബലമേകിടും നിൻ കൃപയേകിടും നിത്യ ഭവനത്തിൽ ഞാൻ എത്തും വരേയും Ullam kalangunna velakalil Yeshu ente arikil ethum Enne cherthu pidikum Aa marvodanakum Pon mutham nalki enne nithyam ashwasipikum Mathi eniku nin sanidhyam mathi Mathi eniku aa krushin snehame Mathi eniku aa divya snehame Mathi eniku aa nithya snehame Mannil maraneedum aakulamellaam Mahal snehathe njan ortheedumbol Mathi marannu paadum Aarpode khoshikum Maha Rajanam Yeshu Nathanayi Nithya snehathaal enne snehichu Nithya Rekshayal enne Rekshichu Nin balamekidum Nin kripayekidum Nithya bhavanathil njan ethum vareyum ||ANTIPIRACY WARNING|| This Content is Copyrighted to Spiritual Deliverance. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken Against those who violate the Copyright of the same. #christianmalayalamsong #christiansongwhatsappstatus #godspresence #deliverance #aniladoor #malayalamchristiandevotionalsongs #malayalamchristiansongs2021 #malayalamchristianworshipsongs #newchristiandevotionalsong #newchristiansongs

Comments