Русские видео

Сейчас в тренде

Иностранные видео




Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Himashaila Saikatha Bhoomiyil | Shalini Ente Koottukari | M D Rajendran | G Devarajan | P Madhuri

#HimashailaSaikathaBhoomiyil #ShaliniEnteKoottukari #MDRajendran #GDevarajan #PMadhuri #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies Film : Shalini Ente Koottukari (1980) Lyrics : M D Rajendran Music : G Devarajan Singer : P Madhuri Film Director : Mohan. ഹിമശൈല സൈകത ഭൂമിയില്‍ നിന്നു നീ പ്രണയ പ്രവാഹമായ് വന്നൂ അതിഗൂഢ സുസ്മിതമുള്ളിലൊതുക്കുന്ന- പ്രഥമോദ ബിന്ദുവായ് തീര്‍ന്നു... (ഹിമശൈല സൈകത...) നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു നീലാഞ്ജന തീർത്ഥമായി പുരുഷാന്തരങ്ങളെ കോള്‍മയിര്‍- കൊള്ളിക്കും പീയൂഷ വാഹിനിയായി...(2) (ഹിമശൈല സൈകത...) എന്നെയെനിക്കു തിരിച്ചു കിട്ടാതെ ഞാന്‍ ഏതോ ദിവാസ്വപ്നമായി ബോധമബോധമായ് മാറും ലഹരി തന്‍ സ്വേദപരാഗമായ് മാറി... (ഹിമശൈല സൈകത...) കാലം ഖനീഭൂതമായ്നില്‍ക്കുമക്കര കാണാക്കയങ്ങളിലൂടെ... എങ്ങോട്ടു പോയി ഞാന്‍ എന്‍റെ സ്മൃതികളേ നിങ്ങള്‍ വരില്ലയോ കൂടെ...(2) (ഹിമശൈല സൈകത...) Welcome to CENTRAL TALKIES YouTube Channel CENTRAL TALKIES is the leading player in the Indian Music industry OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101 #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏 പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Comments