Русские видео

Сейчас в тренде

Иностранные видео


Скачать с ютуб വര്‍ക് ഷോപ്പുകാരന്റെ ഐഡിയ, ഇനി പട്ടാളത്തിന്റെ തുപ്പാക്കിയില്‍ | Gun Maker в хорошем качестве

വര്‍ക് ഷോപ്പുകാരന്റെ ഐഡിയ, ഇനി പട്ടാളത്തിന്റെ തുപ്പാക്കിയില്‍ | Gun Maker 1 месяц назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



വര്‍ക് ഷോപ്പുകാരന്റെ ഐഡിയ, ഇനി പട്ടാളത്തിന്റെ തുപ്പാക്കിയില്‍ | Gun Maker

അച്ഛന്റെ മരണത്തെ തുടര്‍ന്ന് ജീവിതപ്രാരാബ്ധം ഏറ്റെടുത്ത് പത്താം ക്ലാസില്‍ പഠനം നിര്‍ത്തിയ ആളാണ് ജയേഷ്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി കുടുംബത്തെ കൈപിടിച്ചുയര്‍ത്താന്‍ പരിശ്രമിച്ച ജയേഷിന്റെ ഉള്ളില്‍ ഒരു പട്ടാളക്കാരനെന്ന സ്വപ്‌നം പൂര്‍ത്തിയാകാതെ കിടന്നിരുന്നു. ഒടുവില്‍ വീട്ടിലെ ഉത്തരവാദിത്തങ്ങളെല്ലാം നിര്‍വഹിച്ച് മുപ്പതാമത്തെ വയസില്‍ വീണ്ടും പഠനം തുടര്‍ന്ന ജയേഷ് കണ്ടെത്തിയ ആശയം ഇനി രാജ്യത്തിന്റെ പട്ടാളത്തിന് ഉപയോഗപ്രദമാകാന്‍ പോവുകയാണ്. അതിന്റെ വിശേഷങ്ങള്‍ കാണാം. Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: www.mathrubhumi.com Facebook-   / mathrubhumidotcom   Twitter- https://twitter.com/mathrubhumi?lang=en Instagram-   / mathrubhumidotcom   Telegram: https://t.me/mathrubhumidotcom Whatsapp: https://www.whatsapp.com/channel/0029... #gunmaker #ArmyDesignBureau #strategicweapons #riflemen

Comments