Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ആത്മോപദേശ ശതകം | Sree Narayana Guru Festival | Sahitya Akademi | Palakkad District Public Library в хорошем качестве

ആത്മോപദേശ ശതകം | Sree Narayana Guru Festival | Sahitya Akademi | Palakkad District Public Library 10 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ആത്മോപദേശ ശതകം | Sree Narayana Guru Festival | Sahitya Akademi | Palakkad District Public Library

സാഹിത്യ അക്കാദമിയും, പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു മഹോത്സവം, ഉച്ചതിരിഞ്ഞ്‌ 2:30 മുതൽ നടന്ന ആത്മോപദേശ ശതകം പ്രസക്ത ഭാഗങ്ങളുടെ അവതരണം സെഷനിൽ ശ്രീമതി. ജ്യോതിബായ്‌ പരിയാടത്തും പത്തംഗ സംഘവും പങ്കെടുത്തു. ശ്രീ. മഹേന്ദർ, ശ്രീമതി. ഗോപിക, ശ്രീമതി. ദീപ കെ.എ., ശ്രീമതി. ലതിക സുരേഷ്‌, ശ്രീമതി. വിമല വേണുഗോപാൽ, ശ്രീമതി. ശാന്തി പാട്ടത്തിൽ, കുമാരി. അഭിചന്ദ്ര, കുമാരി. അഖില, കുമാരി. മിത്ര, കുമാരി. ജാനകി ജിനപ്രസാദ്‌ എന്നിവർ സംഘത്തിലുണ്ടായിരുന്നു. #Athmopadesashathakam #narayanaguru #sreenarayanaguru #jyothibai #kavitha #malayalamkavitha #malayalam

Comments