У нас вы можете посмотреть бесплатно കോട്ടയം സ്റ്റൈൽ തേങ്ങ അരച്ച മീൻ കറി||Thenga aracha meencurry || Malayalam или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
കോട്ടയം സ്റ്റൈൽ തേങ്ങ അരച്ച മീൻ കറി||Thenga aracha meencurry || Malayalam #aryaarun #kottayamfishcurry #thengaarachameencurry #meencurry #familyvlog #foodvlog #Kottayam #saudiarabia #alhasa #neerundnaithusmom ചേരുവകൾ കഴുകി വൃത്തിയായ മീൻ ചിരകിയ തേങ്ങ കുടം പുളി കാശ്മീരി മുളകുപൊടി സാധാരണ മുളകുപൊടി മഞ്ഞൾ പൊടി ഉലുവ ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എണ്ണ തയ്യാറാക്കൽ *ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂട് വരുമ്പോൾ 2-3 ഉലുവ ഇടുക * ഉലുവ പൊട്ടിവരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി പച്ചമുളക് ചേർത്തു നന്നായ് വഴറ്റുക * തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി നന്നായി ആയ് അരച്ചെടുത്തു, ചട്ടിയിൽ ചേർത്തു നന്നായി ആയ് വഴറ്റുക *കുതിർത്ത കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേർത്തു തിളപ്പിക്കുക * കറി നന്നയ് സെറ്റ് ആവുമ്പോൾ ചെറിയ ഉള്ളി മൂപ്പിച്ചു കറിയിൽ തളിച്ചോഴിക്കു കറി റെഡി 😋 my fishcurryy recipe- • Fishcurryy Thank you so much every one for watching our videos. Your support and suggestions are most welcome. "Request you all kindly do watch, subscribe, like 👍 and comment ❤️❤️